കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 23ൽ 19 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ് ചെയ്ത് പൂർത്തീകരിച്ച മുറിയാനാൽ കീരംകുളം റോഡിന്റെ ഉല്ഘാടനം വാർഡ് മെമ്പർ എം ബാബുമോൻ നിർവഹിച്ചു. ടി.കെ.സൗദ, സുബ്രമണ്യൻ കോനിക്കൽ, കെ.കെ അഹമ്മദ്, പി.പി ഇസ്മായിൽ, വി.പി അബൂബക്കർ, വിപി മൊയ്‌ദീൻ, ടി കബീർ, എൽഐസി മുഹമ്മദ്, കെ.കെസലീം, വി.പിസലീം, ഒ.റാഷിദ്, പി.അൽത്താഫ്, പി പി ‘ജുനൈസ്, ഇസഹാക്ക് അസ്ഹരി എന്നിവർ പങ്കെടുത്തു