പൊതുപ്രവർത്തകനും അധ്യാപകനുമായിരുന്ന പുറായിൽ ജമാലുദീൻ മാസ്റ്റർ (56) നിര്യാതനായി
ചൂലാം വയൽ എ.യു പി സ്കൂളിൽ നിന്ന് വിരമിച്ച ജമാൽ മാസ്റ്റർ പൊതുപ്രവർത്തനത്തിൽ സജീവ മായിരുന്നു.ഭാര്യ: മുനിബ മക്കൾ : ബാക്കിർ അബൂ സദർ, മുഹമ്മദ് ഹാദി , മുന കദീജ മയ്യിത്ത് നിസ്ക്കാരം രാവിലെ 9 മണി മുക്കടം കാട് ജുമാ മസ്ജിദ്

