Trending

വെസ്റ്റ് പിലാശ്ശേരി ഇടക്കുന്നുമ്മല്‍ ബിജുല (38) നിര്യാതയായി

കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി ഇടക്കുന്നുമ്മല്‍ ബിജുല (38) നിര്യാതയായി .കോവൂര്‍ ഭവന്‍സ് സ്‌കൂള്‍ ജോലിക്കാരിയാണ്.
ഭര്‍ത്താവ്: സുരേഷ് (ഓട്ടോഡ്രൈവര്‍). ചേന്നാട്ട് ഗോപാലന്റേയും വത്സലയുടെയും മകളാണ്. സഹോദരങ്ങള്‍: റിജുല, പ്രിജുല, പ്രജീഷ്. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് കുറിഞ്ഞിപ്പിലാക്കില്‍ തറവാട് ശ്മശാനത്തില്‍

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!