തദ്ദേശ തിരഞ്ഞെടുപ്പ് ;കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
കുന്ദമംഗലം: കുന്ദമംഗലംഗ്രാമപഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പൂർത്തിയായി.
വാർഡ് : 1- (ചൂലാം വല്ലൽ) ഫാസില അമ്പല പറമ്പിൽ, വാർഡ് : 3-(പിലാശ്ശേരി) പി. മമ്മിക്കോയ, വാർഡ് : 6 – (പടനിലം) യു.സി.ബുഷറ, വാർഡ് : 7- (മുറിയനാൽ) ഒ.ഹുസ്സയിൻ, വാർഡ് : 8 – (കുന്ദമംഗലം ഈസ്റ്റ്) കെ.കെ.സി.നൗഷാദ്, വാർഡ് : 14-(കുന്ദമംഗലം ടൗൺ) പി.ഖൗലത്ത്, വാർഡ്: 16- (പൈങ്ങോട്ടുപുറം ഈസ്റ്റ്) ഷമീന വെള്ളക്കാട്ട്, വാർഡ് : 17 – (പൈങ്ങോട്ട് പുറം വെസ്റ്റ്) സി.കെ.ഷമീറ, വാർഡ് : 20- (കാരന്തൂർ) ഷംഷാദ നജീബ്, വാർഡ് : 23 – (പന്തിർപാടം) ഫാത്തിമ ജസ്ലിൻ
മുസ്ലിം ലീഗ് പാർലിമെന്ററി ബോർഡ് അറിയിച്ചു.യോഗത്തിൽ യു സി രാമൻ ,പി കെ ഫിറോസ് ,ഖലീദ് കിളിമുണ്ട , ഒ ഹുസൈൻ , അരിയിൽ അലവി, പി. മമ്മിeക്കായ എന്നിവർ പങ്കെടുത്തു.

