പരേതനായ കാവാട്ട് ഗോപാലൻ മാസ്റ്ററുടെ മകൻ എടത്തൊടികയിൽ (അയോദ്ധ്യ) ശങ്കരനാരായണൻ (67) വയസ്സ് നിര്യാതനായി. ഭാര്യ സത്യഭാമ, അമ്മ സാവിത്രി അമ്മ.
മക്കൾ സിജു ( അധ്യാപിക ഹയർ സെക്കണ്ടറി സ്കൂൾ കുന്നമംഗലം),
സിജിത്ത് (ഇന്ത്യൻ ആർമി)
മരുമക്കൾ എ ഉമേഷ് (ഇൻസ്പെക്ടർ ടൗൺ പോലീസ് സ്റ്റേഷൻ കോഴിക്കോട്)
ജിഷിത (കാരന്തൂർ)
സഹോദരങ്ങൾ
സൗദാമിനി (മുണ്ടക്കൽ) രോഹിണി ( നെച്ചൂളി)
ഇന്ദിര (ചെറുകുളത്തൂർ)
രാധ, രുഗ്മിണി (റിട്ടയേർഡ് അധ്യാപിക) പരേതനായ രാധാകൃഷ്ണൻ ,ശിവരാമൻ (പ്രിൻസിപ്പിൾ ഗവർമെന്റ് ടി ടി ഐ മുവ്വാറ്റുപുഴ), മോഹൻകുമാർ, ലീലാവതി ( മൂട്ടോളി) ,സുരേഷ് കുമാർ
സംസ്കാരം നാളെ (16/09/2019 തിങ്കൾ) വൈകുന്നേരം 7 മണി വീട്ടുവളപ്പിൽ