കുന്ദമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ഇന്നലെ അർദ്ധരാത്രി 11.30ന് ആരംഭിച്ചു രാത്രി ഒരുമണിക്ക് അവസാനിച്ചു,100കണക്കിന് സഹോദരിമാർ ഉൾപ്പെടെ പങ്കെടുത്ത സ്വാതന്ത്ര്യദിനറാലി യഥാർത്ഥ രാജ്യ സ്നേഹത്തിന്റെ നേർ കാഴ്ച്ചയായി, രാത്രി 12മണിക്ക് മടങ്ങ് ചടങ്ങിൽ വനിതകൾ ഉൾപ്പെടെ പങ്കെടുത്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അണികളും നേതാക്കളും സ്വാതന്ത്ര്യം ദിനത്തിന് എത്രകണ്ട് പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവായി പരിപാടി കെ എസ് യു സംസ്ഥാനപ്രസിഡന്റ് കെഎം അഭിജിത്ത് ഉത്ഘാടനം ചെയ്തു.