മടവൂരില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 100 ഓളം ടെസ്റ്റ് നടത്തിയതിലാണ് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ടെസ്റ്റ് നടത്തിയ കൂടുതല്‍ പേര്‍ക്കും നെഗറ്റീവാണ്. കഴിഞ്ഞ ദിവസം 20 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ എല്ലാവര്‍ക്കം നെഗറ്റീവായിരുന്നു.
കിഴക്കോത്ത് പഞ്ചായത്തില്‍ ഒരാള്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

