National News

രാജ്യത്ത് 41,806 പുതിയ കോവിഡ് രോഗികൾ; 581 മരണം

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 41,806 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 581 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ചു നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,32,041 ആണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.39 ശതമാനമാണിത്.

രാജ്യത്ത് ഇതുവരെ  3,09,87,880 പേർക്കാണ് കോവിഡ് ബാധിച്ചത്. 4,11,989 പേർക്ക് മഹാമാരിയിൽ ജീവൻ നഷ്ടമായി.

അതേസമയം, കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ട പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!