Local News

ലൈംഗിക രോഗങ്ങളും അത് പകരാതിരിക്കാനുള്ള മാർഗങ്ങളും;കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്ന പാവനാടകത്തിന് ശ്രദ്ധേയമായി പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥികളുടെ സാന്നിധ്യം

ലൈംഗിക രോഗങ്ങളെ കുറിച്ചും അത് പകരാതിരിക്കാനുള്ള മാർഗങ്ങളെ പറ്റിയും വിശദമായും രസകരമായും പ്രതിഭാതിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെ കീഴിൽ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്ന പാവനാടകത്തിന് കുന്ദമംഗലത്തെ പ്രമുഖ പാരാമെഡിക്കൽ സ്ഥാപനമായ പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധേയമായി.

പരിപാടി കുന്ദമംഗലം ഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സജിത്ത്, ഷിജിന മാത്യു, ഷഹീന, പി.എസ്. എൻ കോളേജ് പ്രിൻസിപ്പൽ. സുചേഷ്, അധ്യാപികമാരായ സബിത, ശ്രീജിഷ, പ്രജിത എന്നിവർ സന്നിഹിതരായിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!