സാൻഡോസ് കുന്ദമംഗലം ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനം ക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡൻ്റ് മുഹയ്മീൻ നിർവഹിച്ചു.പ്രസിഡൻ്റ് അഷ്റഫ് പതിമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്‌ലം പി എം , സജീവൻ, റിഷാദ്, കാദർ, ബാവ പുതിക്കുടി, മജീദ് പടാളിയിൽ തുടങ്ങിയവർ സംസാരിച്ചു.മുപ്പത് വർഷത്തിലധികമായി കുന്ദമംഗലത്ത് നിലനിൽക്കുന്ന ഫുടബോൾ സൗഹൃദ കൂട്ടയ്മയാണിത്
സാൻഡോസ് കുന്ദമംഗലം ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനം നടത്തി

