കുന്ദമംഗലം പന്തീർപാടം ടൗൺ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് ജില്ലാ സമ്മേളന പ്രചരണാർത്ഥം ചായ പീടിക പന്തൽ ഒരുക്കി.കെ.കെ. ഫവാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.കെ. മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.ഖാലിദ് കിളിമുണ്ട ഒ.ഹുസൈൻ എം. ബാബുമോൻ സി.പി.ശിഹാബ്,ഹാരിസ് തറക്കൽ,ഒ. സലീം, ടി.പി.ജുനൈദ്,കെ.കെ ഷമീൽ,നിഹാൽ ഉമ്മർ,സി.പി. മുഹമ്മദ്,മുനീർ പി.കെ,
കെ ഷെമീം,സി.പി.മാനു,എന്നിവർ സംസാരിച്ചു. അജ്മൽ പാലക്കൽ സ്വാഗതവും ദുൽകിഫിൽ നന്ദിയും പറഞു