തൃശൂർ: കേരള സ്കൂൾ കലോത്സവം രണ്ടാം തവണയും കന്നഡ പ്രസംഗത്തിൽ എ ഗ്രേഡ് നേടി പാർവതി മാരാർ. ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ വയനാട് ജില്ലയിലെ വിദ്യാർത്ഥിനിയാണ് പാർവതി.
കേരള സ്കൂൾ കലോത്സവം; രണ്ടാം തവണയും കന്നഡ പ്രസംഗത്തിൽ എ ഗ്രേഡ് നേടി പാർവതി മാരാർ