kerala

64-മത് കേരള സ്‌കൂൾ കലോത്സവം; സുവനീർ കവർ പേജ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

64-മത് കേരള സ്‌കൂൾ കലോത്സവം സുവനീർ കവർ പേജ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ കെ വാസുകി ഐ എ എസ്, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, തൃശ്ശൂർ എം എൽ എ പി ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു,

സുവനീർ കമ്മിറ്റിക്കു വേണ്ടി ചെയർപേഴ്‌സൺ, തൃശ്ശൂർ കോർപ്പറേഷൻ മേയർ നിജി ജസ്റ്റിൻ, കൺവീനർ ഷക്കീർ ആർ എസ്, വൈസ് ചെയർമാൻമാരായ രാജൻ നെല്ലായി, ശാസ്ത്രശർമ്മൻ ഇ ആർ, ജോയിൻ കൺവീനർമ്മാരായ ജെയിൻസ് എസ് എസ്, സുരേഷ് പി വി, ചിനു അരവിന്ദ് ഇ, സിജി എം എസ്, എന്നിവർ സന്നിഹിതരായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!