Trending

ഹോമിയോ ചികിത്സകർ ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണം

ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതി സമ്പ്രദായത്തിൽ 10931 ാം നമ്പർ വരെ രജിസ്റ്റർ ചെയ്ത ഹോമിയോ ചികിത്സകർ 31ന് മുമ്പ് ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണം.

ഇതുവരെ ഹോളോഗ്രാം സർട്ടിഫിക്കറ്റിനായി കൗൺസിലിൽ അപേക്ഷിക്കാത്ത ഹോമിയോ ചികിത്സകരുടെ ലിസ്റ്റ് കൗൺസിലിന്റെ വെബ്‌സൈറ്റായ  www.medicalcouncil.kerala.gov.in ൽ ലഭിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!