Trending

ജില്ലയില്‍ 219 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 219 പേര്‍ക്ക് കോവിഡ്
രോഗമുക്തി 410

ജില്ലയില്‍ ഇന്ന് 219 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും പോസിറ്റീവായി. പത്തുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 202 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3508 പേരെ പരിശോധനക്ക് വിധേയരാക്കി. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 410 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കക്കോടി-1
കിഴക്കോത്ത്-1
തിരുവമ്പാടി-1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -4

കോഴിക്കോട് കോർപ്പറേഷൻ-1
ഫറോക്ക്-1
മേപ്പയ്യൂർ-1
വടകര-1

*ഉറവിടം വ്യക്തമല്ലാത്തവര്‍ -10 *

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( മാങ്കാവ്, മെഡിക്കല്‍ കോളേജ്)
ആയഞ്ചേരി – 1
ചേളന്നൂര്‍ – 1
കൊടുവളളി – 1
കൂത്താളി – 1
മണിയൂര്‍ – 1
പേരാമ്പ്ര – 1
തലക്കുളത്തൂര്‍ – 1
ഉണ്ണിക്കുളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 59

(ചെട്ടിക്കുളം, കുറ്റിയില്‍ത്താഴം, മെഡിക്കല്‍ കോളേജ്, പൊക്കുന്ന്, കല്ലായി, ചെലവൂര്‍, വേങ്ങേരി, എലത്തൂര്‍, പന്നിയങ്കര, കുണ്ടുങ്ങല്‍, കുതിരവട്ടം, ചേവായൂര്‍, എരഞ്ഞിക്കല്‍, മേരിക്കുന്ന്, ചാലപ്പൂറം, പുതിയങ്ങാടി, ബേപ്പൂര്‍, മൊകവൂര്‍, വെസ്റ്റ്ഹില്‍, കരുവിശ്ശേരി, പുതിയറ)

അത്തോളി – 5
ചേളന്നൂര്‍ – 7
ചേമഞ്ചേരി – 5
കൊയിലാണ്ടി – 5
ഒളവണ്ണ – 6
ഓമശ്ശേരി – 10
പേരാമ്പ്ര – 5
പെരുവയല്‍ – 7
തിരുവമ്പാടി – 6
ഉള്ള്യേരി – 6
വടകര – 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍-6 *

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി – 1( ആരോഗ്യപ്രവര്‍തതക)
കൊയിലാണ്ടി – 1(ആരോഗ്യപ്രവര്‍ത്തകന്‍)
നാദാപുരം – 1(ആരോഗ്യപ്രവര്‍ത്തകന്‍)
താമരശ്ശേരി – 1(ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6385
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 196

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!