Trending

കണ്ണൂരിൽ ആറു ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ ആറ്​ ബോംബുകൾ കണ്ടെടുത്തു

കണ്ണൂരിലെ മുഴക്കുന്ന്​ പഞ്ചായത്തിൽ പോളിങ്​ ബൂത്തിന്​ സമീപത്തുനിന്നും ​ ആറു ബോംബുകൾ കണ്ടെത്തി. നെല്യാട്​, വ​ട്ടപ്പോയിൽ മേഖലകളിലാണ്​ ബോംബ്​ കണ്ടെത്തിയത്​.ബാഗിലും ബക്കറ്റിലും സൂക്ഷിച്ചിരുന്ന ബോംബുകൾ പൊലീസ്​ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ജില്ല പൊലീസ്​ മേധാവി യതീഷ്​ ചന്ദ്ര സംഭവസ്​ഥലത്തേക്ക്​ തിരിച്ചു. ​നാലു ജില്ലകളിലെ പോളിങ്ങിനിടെ ചിലയിടങ്ങളിൽ നേരിയ സംഘർഷങ്ങളുണ്ടായി. നാദാപുരം കീയൂരിൽ സംഘർഷമുണ്ടാക്കിയവരെ പിരിച്ചുവിടാൻ പൊലീസ്​ ലാത്തിവീശി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!