കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിൻ്റെ ജൻമദിനം ശിശുദിനമായി ആ രാമ്പ്രം ഗവ: സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. നെഹ്റു ഗീതങ്ങൾ ആലപിച്ചും നെഹ്റു തൊപ്പി നിർമ്മിച്ചും കാർട്ടൂൺ വരച്ചും ചാച്ചാജി പ്രഭാഷണം നടത്തിയും ശിശുദിനം വിദ്യാർത്ഥികൾ വർണ്ണാഭമാക്കി. ഓൺലൈനിൽ നടന്ന ആഘോഷ പരിപാടികളിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.കെ ഹരിദാസൻ ,പി.ടി.എ പ്രസിഡണ്ട് സി.മുഹമ്മദ് ആരാമ്പ്രം ,വൈസ് പ്രസിഡണ്ട് എം.എ. സിദ്ധീഖ് , സ്റ്റാഫ് സെക്രട്ടറി ശുക്കൂർ കോണിക്കൽ ,സീനിയർ അസിസ്റ്റൻറ് പി.ആബിദ ,SRGകൺവീനർ കെ.ജി.ഷീജ ,പി.ജയപ്രകാശ് ,പി.ഉഷ ,വി.ടി.ഹഫ്സ ,ഷൈലജ ,എൻ.റിജേഷ്,കെ .സി .അബ്ദുൽ കരീം ,കെ റഹിയ,കെ.സാജിത ,കെ.അനില,സ്കൂൾ ലീഡർ നേസ ഫെറിൻ തുടങ്ങിയവർ സംസാരിച്ചു
ചാച്ചാജി സ്മരണയിൽ ആ രാമ്പ്രം ഗവ: സ്ക്കൂളിൽ ശിശുദിനാഘോഷം

