സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യയില്‍ ജനിച്ച് അമേരിക്കയില്‍ പഠിപ്പിക്കുന്ന അഭിജിത് ബാനെര്‍ജിക്ക്. അഭിജിത് ബാനെര്‍ജി ഉള്‍പ്പെടെ മൂന്നു പേര്‍ക്കാണ് പുരസ്കാരം.
ഈ വര്‍ഷത്തെ മറ്റു വിജയികള്‍,
സാഹിത്യം
പീറ്റര്‍ ഹാന്‍കെ (2019)
വൈദ്യശാസ്ത്രം
വില്യം ജി കെയ്ലിന്
ഗ്രെഗ് എല്‍ സെമന്‍സ
പീറ്റര്‍ ജെ റാറ്റ്ക്ലിഫ്
ഭൗതികശാസ്ത്രം (ഫിസിക്സ്)
ജിം പീബിള്‍സ്
ദീദിയെര്‍ ക്വലോസ്
മൈക്കിള്‍ മേയര്‍
രസതന്ത്രം
അകിര യൊഷീനോ
സ്റ്റാന്‍ലി വിറ്റിങ്ങാം
ജോണ്‍ ബി ഗുഡിനഫ്
സമാധാനം
അബി അഹ്മദ് (എത്യോപ്യന്‍ പ്രസിഡണ്ട്)