Trending

ഹോം ഗാർഡിനെ അനുമോദിച്ചു

കുന്ദമംഗലം മർക്കസിന് സമീപം ബസ് നിർത്താത്തതിന് തനിക്ക് ഒരിക്കൽ പോലും പരിചയമില്ലാത്ത .
ഒരിക്കൽപോലും കാണാത്ത . ഒരുപാട് കുട്ടികൾക്ക് വേണ്ടി ഹോം ഗാർഡ് നാഗരാജൻ റോഡിൽ കിടന്നു പ്രതിഷേധിച്ചത് ഒരു ധീരമായ ഇടപെടലാണ് .ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത നടപടികളെയാണ് അദ്ദേഹം ചോദ്യം ചെയ്തത് .പ്രതികരണശേഷിയുള്ള ഒരു സമൂഹത്തിൻറെ പ്രതിനിധിയായ നാഗരാജനെ പാറ്റേൺ കാരന്തൂർ സ്പോർട്സ് അക്കാദമി ആദരിച്ചു.
സി . യൂസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വിദ്യഭ്യാസ വകുപ്പിൽ SSK കോഴിക്കോട് ജില്ലാ. പ്രോഗ്രാം ഓഫീസർ . (സാംസ്കാരിക പ്രവർത്തകൻ) കൂടിയായ സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു . മൊയ്തീൻ കോയ , മുഹമ്മദ് മാസ്റ്റർ, ശ്രീനൂ , നജീബ്പാറ്റേൺ ,അഞ്ചിത , എന്നിവർ
പരിപാടിയിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. സത്യേന്ദൻ നൊച്ചിപ്പൊയിൽ സ്വഗതവും ഫാറൂഖ് നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!