കുന്ദമംഗലം ഗ്രമ പഞ്ചയത്തിലെ വാർഡിലെ വികസന പ്രവർത്തനത്തിന് വേണ്ട 2 കോടിയിലതികംരൂപ വെട്ടി കുറച്ച നടപടിയിലും,സ്ട്രീറ്റ് ലൈറ്റ് കത്തുന്നില്ല, ആനപ്പാറ ആശുപത്രിയിൽ മരുന്നില്ല .തുടങ്ങിയ വിഷയങ്ങളിൽ ഭരണസമിതി യോഗത്തിൽ വ്യക്തമായ മറുപടി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഭരണ സമിതി യോഗത്തിൽ നിന്ന് യൂഡിഎഫ് അംഗങ്ങൾ ഇറങ്ങിപോയി. പി കൗലത്ത് ഷൈജ വളപ്പിൽ ലീനവാസുദേവൻ യൂസി ബുഷറ ജിഷ ചോലക്കമണ്ണിൽ സമീറ അരീപ്പുറം എന്നിവർ നേതൃത്വം നൽകി