Local News

അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി

തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ 350 ഓളം അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉത്ഘാടനം ചെയ്തു. താമരശ്ശേരി അസി: ലേബർ ഓഫീസർ KK കൃഷ്ണകുമാർ അധ്യക്ഷനായി.
ALO ഫിറോസലി എം, OMSP മുക്കം സോൺ കോ ഓഡിനേറ്റർ ഉണ്ണികൃഷ്ണൻ എം.എം, ORW ഷിജു, വൈസ്‌പ്രസിഡന്റ് സുഷമ എം, വാർഡ് മെമ്പർ പ്രീത വാലത്തിൽ, വിദ്യുൽ ലത, സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!