Local News

ഗവ ഹയർസെക്കൻഡറി സ്കൂൾ പെരിങ്ങൊളം പ്രീപ്രൈമറി ഇംഗ്ലീഷ് മീഡിയം വാർഷികം ആഘോഷിച്ചു

ജിഎച്ച്എസ്എസ് പെരിങ്ങൊളം പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പിടിഎ പ്രസിഡൻറ് പി. റഷീദ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ സുധാ കമ്പളത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ
എ. പ്രീതി, പി. സുഹറ, സ്വാഗതസംഘം ചെയർമാൻ പി. ബൈജു ,എസ്എംസി ചെയർമാൻ ശബരീശൻ മുണ്ടക്കൽ, ലെനീഷ് വി .പി (പിടിഎ വൈസ് പ്രസിഡൻറ് ), യു .അനിൽകുമാർ(പ്രിൻസിപ്പൽ),പി. അസ്മ(എം പി ടി എ പ്രസിഡൻറ് ), വി അഷ്റഫ്, എം ഷറീന( ഹെഡ്മിസ്ട്രസ്)എന്നിവർ പ്രസംഗിച്ചു.ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയുമായ ഡോ.അമ്പിളി ശ്രീനിവാസൻ മുഖ്യാതിഥിയായി .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!