രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 3.19 ശതമാനം. 91,930 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 346 മരണം സ്ഥിരീകരിച്ചു. നിലവില്‍ 4,78,882 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ആകെ മരണം 5,09,011.
രാജ്യത്ത് 34,113 പേര്‍ക്ക് കോവിഡ്, 346 മരണം 4.78 ലക്ഷം പേര്‍ ചികിത്സയില്‍

