Trending

ജില്ലയില്‍ 476 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 476 പേര്‍ക്ക് കോവിഡ്
രോഗമുക്തി 639

ജില്ലയില്‍ ഇന്ന് 476 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 462 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6280 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 639 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

കൊടിയത്തൂര്‍ – 1
കൊയിലാണ്ടി – 1
പുതുപ്പാടി – 1
വടകര – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3

കട്ടിപ്പാറ – 2
ചങ്ങരോത്ത് – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 7

ചക്കിട്ടപ്പാറ – 5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( എരഞ്ഞിക്കല്‍)
ചങ്ങരോത്ത് – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 113

(നെല്ലിക്കോട്, എരഞ്ഞിപ്പാലം, മെഡിക്കല്‍ കോളേജ്, മായനാട്, ചേവായൂര്‍, കോട്ടാംപറമ്പ്, നല്ലളം, ചെറുവണ്ണൂര്‍, പുതിയങ്ങാടി, സിവില്‍ സ്റ്റേഷന്‍, ബേപ്പൂര്‍, പൊക്കുന്ന്, ചെലവൂര്‍, പൊറ്റമ്മല്‍, തിരുവണ്ണൂര്‍, വേങ്ങേരി, ഡിവിഷന്‍ 47,48, 49, 50, 52, പട്ടേരി, നടുവട്ടം, പയ്യാനക്കല്‍, മാങ്കാവ്, ബാങ്ക് റോഡ്, മാനാരി, കുതിരവട്ടം, ചിന്താവളപ്പ്, പുളക്കടവ്, മേരിക്കുന്ന്, കാരപ്പറമ്പ്, കോട്ടൂളി, ചേവരമ്പലം, കരുവിശ്ശേരി, ഈസ്റ്റ്ഹില്‍, മലാപറമ്പ്, പാവങ്ങാട്, കല്ലായി, പാറോപ്പടി, കണ്ണാടിക്കല്‍, മൂഴിക്കല്‍, അരക്കിണര്‍, കൊളത്തറ, സില്‍ക്ക് സ്ട്രീറ്റ്, ഉമ്മളത്തൂര്‍, വെസ്റ്റ്ഹില്‍, കുണ്ടുപറമ്പ്, എരഞ്ഞിക്കല്‍)

ഏറാമല – 27
ഒഞ്ചിയം – 22
വടകര – 19
കൊയിലാണ്ടി – 17
കായക്കൊടി – 16
തിരുവളളൂര്‍ – 15
ഉള്ള്യേരി – 15
പുതുപ്പാടി – 14
തലക്കുളത്തൂര്‍ – 13
ചങ്ങരോത്ത് – 13
ചെറുവണ്ണൂര്‍.ആവള – 10
പെരുമണ്ണ – 10
ഒളവണ്ണ – 9
വാണിമേല്‍ – 9
വേളം – 8
ആയഞ്ചേരി – 6
അഴിയൂര്‍ – 6
ബാലുശ്ശേരി – 6
കോടഞ്ചേരി – 6
ചോറോട് – 5
കൊടിയത്തൂര്‍ – 5
ഉണ്ണിക്കുളം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
ചേളന്നൂര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6871
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 181
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 65

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!