Local News

നിര്യാതനായി

എടപ്പടത്തില്‍ പരേതനായ ഇ.പി മൂസയുടെ മകന്‍ അബ്ദുല്‍ മജീദ് ഹാജി(54) ഗള്‍ഫില്‍ വെച്ച് നിര്യാതനായി. മാതാവ് ആമിന ഹജ്ജുമ്മ, ഭാര്യ റസിയ ഹജ്ജുമ്മ

സഹോദരങ്ങള്‍: ഇ പി മുഹമ്മദ് കോയ, ഇ പി ഹസ്സന്‍ കോയ (പരേതന്‍), സുലൈമാന്‍, ഇ പി ആലി ഹാജി, ഇ പി ഉസ്മാന്‍, ഇ പി സ്ദ്ധിഖ് ഹാജി, ഇ പി ഉമര്‍, ഇ പി ഫാത്തിമ, ഇ പി സഫിയ, ഇ പി സുബൈദ ഹജ്ജുമ്മ.

മൃതദേഹം നാട്ടിലെത്തിച്ച ശേഷം കുന്ദമംഗലം മഹല്ല് ജുമാമസ്ജിദില്‍ ഖബറടക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!