Trending

അധികരിച്ച വൈദ്യുതി ചാർജ്ജ് പിൻവലിക്കണം ; പന്തംകൊളുത്തി പ്രകടനം നടത്തി

അധികരിച്ച വൈദ്യുതി ചാർജ്ജ് പിൻവലിക്കണമെന്ന ആവിശ്യം ഉന്നയിച്ച് പനമരം വ്യാപാരി വ്യവസായി പനമരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പനമരം ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി ടൗണിലെ മുഴുവൻകടകളിലെയും ലൈറ്റുകൾ അണച്ച ശേഷമാണ് ടൗണിൽ പ്രതിശേധപ്രകടനം നടത്തിയത്. പനമരം വലിയ പാലത്തിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ വലയം വെച്ച് പനമരം പഞ്ചായത്ത് ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. കെ.ടി ഇസ്മായിൽ, ജോയി, നുറുദ്ധീൻ, സോണ, യുനുസ്, സഹദ് എന്നിവർ നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!