Trending

വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ബി ആർ സി എസും കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റും ആദരിച്ചു

വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ബി ആർ സി എസും കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റും ആദരിച്ചു

സമൂഹത്തിന്റെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ബി ആർ സി എസും കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റും ആദരിച്ചു.
കുന്ദമംഗലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ തലത്തില്‍ മികച്ച സേവനം കാഴ്ചവെച്ച എസ് ഐ വിൻസെന്റ്, മികച്ച സാമൂഹിക സേവനം കാഴ്ച വെച്ച IRW ( ഐഡിയൽ റിലീഫ് വിംഗ് കേരള ) സ്റ്റേറ്റ് ലീഡർ ബഷീർ ഷർഖി, മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഒരു ഗോൾഡ് മെഡലും 4 സിൽവർ മെഡലും നേടി സംസ്ഥാന തലത്തില്‍ അഭിമാനമായി മാറിയ കെ കെ നാസർ പന്തീർപാടം എന്നിവര്‍ക്ക് ആസിം വെളിമണ്ണ മെമന്റോ നൽകി ആദരിച്ചു. കൂടാതെ വിവിധ മേഖലയിലുള്ള ഭിന്നശേഷി കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ചു. നൗഷാദ് തെക്കയിൽ (ഇന്റർ നാഷണൽ ഹ്യുമൻ റൈറ്റ്സ് കമ്മീഷൻ) അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശില്പി റിയാസ് കുന്ദമംഗലം, ബി ആർ സി എസ് ഭാരവാഹികളായ ഷരീഫ് മലയമ്മ, നിയാസ് കാരപറമ്പ്, മാധ്യമ പ്രവർത്തകൻ എം.സിബ ഗത്തുള്ള, സാമൂഹ്യ പ്രവർത്തകരായ അഷ്‌റഫ്‌ കായക്കൽ, ഷംജിത്ത് സി വി, ശിഹാബ് പാലക്കൽ, എം വി ബൈജു, സി.അബ്ദുറഹ്മാൻ
ഗിരീഷൻ പി, ഷാരൂൺ കുന്ദമംഗലം, സി ആര്‍ ഡബ്ല്യൂ ലീഡർ ബഷീർ, ജാബിർ പടനിലം തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!