കുന്ദമംഗലം ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ് ടീച്ചർ ലീലാവതി ടീച്ചർ (94) നിര്യാതയായി.
ഭർത്താവ് പരേതനായ നാരായണ മേനോൻ (റിട്ടയേഡ് എ ഇ ഒ) മക്കൾ അഡ്വക്കറ്റ് നാരായണൻ കുട്ടി , ലീന (ഗ്രാമീൺ ബാങ്ക് തിരുവമ്പാടി) ജാമാതാക്കൾ സതീഷ് കുമാർ (റിട്ടയേഡ് SBI ) ശശികല (പഞ്ചാബ് നാഷനൽ ബാങ്ക് ഗോവിന്ദപുരം) സംസ്കാരം ഉച്ചക്ക് 1 മണി മാവൂർ റോഡ് ശ്മശാനം