പെരുവഴിക്കടവ് കുറുമ്പ്ര കണ്ടിയിൽ പീതാംബരൻ (69) നിര്യാതനായി
ഭാര്യ: സുധ
മക്കൾ :സൂരജ് പെരുവഴിക്കടവ് LP സ്കൂൾ
ധീരജ് ഗവ: സൈബർ പാർക്ക് കോഴിക്കോട്
മരുമക്കൾ : പവന പനായി, ഐശ്വര്യ ഫറോക്ക്
സഹോദരങ്ങൾ: ശങ്കരനാരായണൻ , രാമചന്ദ്രൻ , പരേതനായ മുകുന്ദൻ ,കെ.ആർ ശ്രീകുമാർ അഡ്വ: ക്ലർക്ക്, സത്യഭാമ
സംസ്ക്കാരം : ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ
പെരുവഴിക്കടവ് കുറുമ്പ്ര കണ്ടിയിൽ പീതാംബരൻ നിര്യാതനായി

