
50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി സുരാജിനെ [ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി] തെരെഞ്ഞെടുത്തു. മികച്ച നടിയായി കനി കുസൃതിയെ [ബിരിയാണി] തെരെഞ്ഞെടുത്തു. മികച്ച സിനിമ വാസന്തി. ലിജോ ജോസ് പെല്ലിശ്ശേരി [ജെല്ലിക്കെട്ട്] മികച്ച സംവിധായകൻ. മികച്ച രണ്ടാമത്തെ സിനിമ കെഞ്ചിറ. മികച്ച സ്വഭാവ നടൻ ഫഹദ് ഫാസിൽ, പ്രേത്യേക ജൂറി പരാമർശം അന്നാ ബെൻ, നിവിൻ പോളി.
മികച്ച സ്വഭാവ നടി സ്വാസിക. മികച്ച തിരക്കഥ പി എസ് റഫീഖിന്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്.
മികച്ച ചലച്ചിത്ര ലേഖനം ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ്. ചലച്ചിത്ര ലേഖനം കൊണ്ടാണ്
മികച്ച നടൻ – സുരാജ് വെഞ്ഞാറമ്മൂട്, നടി – കനി കുസൃതി, സംവിധായകൻ – ലിജോ ജോസ് പല്ലിശേരി , മികച്ച നവാഗത സംവിധായരകൻ- രതീഷ് പൊതുവാൾ ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ), ഛായാഗ്രാഹകൻ- പ്രതാപ് പി നായർ ,ഗായകൻ- നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ) ,ഗായിക- മധുശ്രീ നാരായണൻ (കോളാംബി) ,സംഗീത സംവിധായകൻ- സുശിൻ ശ്യാം, പുതുമുഖ നടൻ- , പുതുമുഖ നടി- ,ജനപ്രിയ സിനിമ-കുമ്പളങ്ങി നൈറ്റ്സ് , മികച്ച സഹനടൻ- , മികച്ച സഹനടി- , മികച്ച ബാലതാരം- കാതറിൻ (സ്ത്രീ)
വാസുദേവ് സജീഷ് മാരാർ (പുരുഷൻ) , പ്രത്യേക ജൂറി പരാമർശം- അഭിനയം – നിവിൻ പോളി (മൂത്തോൻ)
അന്ന ബെൻ (ഹെലൻ)
പ്രിയംവദ കൃഷ്ണ (തൊട്ടപ്പൻ)
സിദ്ധാർത്ഥ് പ്രിയദർശൻ (മരക്കാർ) , മികച്ച കഥ- ഷാഹുൽ അലിയാർ (ചിത്രം -വരി) , മികച്ച തിരക്കഥ- റഫീഖ് , മികച്ച ഹാസ്യതാരം- , മികച്ച ഡോക്യുമെന്ററി- , മികച്ച സ്വഭാവ നടൻ – ഫഹദ ഫാസിൽ, സ്വഭാവ നടി- സ്വാസിക, മികച്ച കുട്ടികളുടെ ചിത്രം, ജെ.സി ഡാനിയേൽ പുരസ്‌കാരം-

