Local News

അടച്ചിട്ട് പോകുന്ന വീടുകളിൽ മോഷണ സാധ്യത; വീട് അടച്ച് ദൂര യാത്ര പോകുന്നവർ സ്റ്റേഷനിൽ അറിയിക്കുക

കുന്ദമംഗലം സ്റ്റേഷൻ പരിധിയിലെ അടച്ചിട്ട് പോകുന്ന വീടുകളിൽ മോഷണം നടക്കാനുള്ള സാഹചര്യമുള്ളതിനാൽ .ദൂര യാത്ര പോകുന്നവരായ വീട്ടുടമകൾ കുന്ദമംഗലം പോലീസ് സ്റ്റേഷനുമായി വിവരം കൈ മാറണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ ) യുസഫ് നടുതറമ്മൽ അറിയിച്ചു

വീട് അടച്ചിട്ട് പോകുന്നവർ വിവരം അറിയിക്കുന്നതിനനുസരിച്ച് ഇവർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ പോലീസിൽ നിന്നും ലഭിക്കും .കൂടാതെ സ്റ്റേഷൻ പരിധിയിലെ റസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ച് ചേർക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.ഇതിനായി റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എസ് ച്ച് ഒ യുമായി ബന്ധ പ്പെടേണ്ടതാണ്

സ്റ്റേഷൻ ഹൗസ് ഓഫീസർ -യുസഫ് നടുതറമ്മൽ – 9497947230

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!