Kerala Local News

ജിദ്ദയിലെ മലയാളി ഫുട്‍ബോളർ ഷാഹിദ് നിര്യാതനായി

മലപ്പുറം: അരീക്കോട് തെരട്ടമ്മെല്‍ സ്വദേശി ഷാഹിദ് (34) ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബാള്‍ കളിക്കാരനും ഖാലിദ് ബിന്‍ വലീദിലെ മക്കാനി ഹോട്ടല്‍ നടത്തിപ്പുകാരനുമായിരുന്നു.

ഭാര്യ മര്‍സ്സീന മോള്‍, മകന്‍ ആറുമാസം പ്രായമുള്ള ഇവാന്‍ ആദം എന്നിവര്‍ സന്ദര്‍ശക വിസയില്‍ ജിദ്ദയിലുണ്ട്. പിതാവ് പരേതനായ അബ്ദുരഹിമാന്‍ കാറങ്ങാടന്‍ മാതാവ് ആയിഷ ചെങ്ങോടന്‍. മയ്യത്ത് മറവ് ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!