
ചാത്തങ്കാവ് അർച്ചൽ ഹൗസിൽ ഉസ്മാൻ (72 )നിര്യതനായി. മുൻ തഹസിൽദാരും കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്നു.
ഭാര്യ;കദീജ
മക്കൾ ;പരേതനായ അജ്മൽ, റജിയ, സജിയ ,അൻഫൽ
മരുമക്കൾ ;അബ്ദുൽ സത്താർ പടനിലം ,ഖലീൽ റഹ്മാൻ ,ലബീബ ജലീൽ നെല്ലിക്കാപറമ്പ് മുക്കം

