കുന്ദമംഗലം: വര്യട്ടിയാക്കിൽ പുൽപറമ്പിൽ താമസിക്കും അരണോളിചാലിൽ കോയ (68) നിര്യാതനായി (റിട്ട: കെ സ് ആർ ടി സി ഡ്രൈവർ) ഭാര്യ മറിയം മക്കൾ റസിയ, ശമീർ ,ജുമൈല, ശമീന മരുമക്കൾ സമിയാദ്, ഹസ്ന ,നൗഷാദ് സഹോദരങ്ങൾ മുഹമ്മദ് കാരന്തൂർ, ഇബ്രാഹിം കുന്ദമംഗലം, പാത്തുമ്മ, കദീജ, ജമീല പരേതയായ ആയിശ നബീസ മയ്യിത്ത് നമസ്കാരം 8.30 ന് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ

