മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് (72) ആണ് മരിച്ചത്. ഭാര്യ ആലീസ്. മകന്‍ ഫിലിപ്പ് ജോണ്‍.
ഇതോടെ മഹാരാഷ്ടയില്‍ ആകെ കോവിഡ് മരണം 3717 ആയി. നിലവില്‍ 49,616 പേരാണ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് മൂവായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

