Trending

അസം സ്വദേശിയായ പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച്സെക്‌സ് റാക്കറ്റ് കെണിയിൽ കുടുക്കിയ കേസ്; പ്രതി പിടിയില്‍

കോഴിക്കോട് അസം സ്വദേശിയായ പെൺകുട്ടിയെ സെക്സ് റാക്കറ്റ് കെണിയില്‍ കുടുക്കിയ കേസിൽ ഒരാൾ പിടിയിൽ. പെൺകുട്ടിയെ കേരളത്തിലെത്തിച്ചയാളെയാണ് കസ്റ്റഡിയിലെടുത്തത്. അസം സ്വദേശിയായ പ്രതിയെ ഒഡീഷയിൽ നിന്നാണ് പിടികൂടിയത്.നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് നടക്കുന്നതായി അസം സ്വദേശിയായ പതിനേഴുകാരികാരിയാണ് പൊലീസിന് മൊഴി നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതിന് പിന്നാലെ പെണ്‍കുട്ടി മൊഴി നല്‍കിയത്.പ്രണയം നടിച്ച് അസം സ്വദേശിയായ യുവാവാണ് കോഴിക്കോട് എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.സാമൂഹ്യ മാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!