Trending

കൂഴക്കോട് ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെആഭിമുഖ്യത്തിൽ വിഷുവിനോടാനുബന്ധിച്ചു കിടപ്പുരോഗികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി

കൂഴക്കോട് ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിഷുവിനോടാനുബന്ധിച്ചു കിടപ്പുരോഗികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി .കർഷകയിൽ വെച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി സി പി സന്തോഷ്‌ സ്വാഗതം പറഞ്ഞു . പ്രസിഡണ്ട്‌ ഓ കെ ജനാർദ്ദനന്റെ അധ്യക്ഷതയിൽ സി പി ഐ (എം )ഏരിയ സെക്രട്ടറി ഷൈപ്പു പരിപാടി ഉദ്ഘാടനം ചെയ്തു.പൂതക്കുഴിയിൽ ഹരിദാസനും കുടുംബവും സ്വസ്സൈറ്റിക്കു എയർ ബെഡ് സംഭാവന ചെയ്തു. ചാത്തമംഗലം പഞ്ചായത്ത്‌ മെമ്പർ മാർ സർവ്വശ്രീ ശ്രീജ പൂളക്കമണ്ണിൽ, പ്രീതി വാലത്തിൽ, ഉപാസന പ്രസിഡണ്ട്‌ ഇ വേലായുധൻ മാസ്റ്റർ, കർഷക ജോയിന്റ് സെക്രട്ടറി സുരേഷ്, ഉണ്ണി ചീങ്കോൾ, ഉണ്ണികൃഷ്ണൻ ചിത്രമണ്ണിൽ, പ്രകാശൻ പി, ആനന്ദൻ ടി, റഷീദ് പാലാട്ടുമ്മൽ, ഉണ്ണികൃഷ്ണൻ പി എം ഷൈജു പി, രാജാഗോപാലൻ പി പി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . സൊസൈറ്റി ട്രെഷറർ ഭാസ്കരൻ പുതിയോട്ടിൽ നന്ദി രേഖപ്പെടുത്തി

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!