Local News

കുന്ദമംഗലം പൊയ്യയിൽ കുറുപ്പിൻ കണ്ടിയിൽ ജാനു നിര്യാതയായി

കുന്ദമംഗലം പൊയ്യയിൽ കുറുപ്പിൻ കണ്ടിയിൽ ജാനു (78)വയസ്സ് നിര്യാതയായി
ഭർത്താവ്; പരേതനായ കുറുപ്പിൻ കണ്ടിയിൽ അച്യുതൻ.
മക്കൾ. പ്രകാശൻ ,പ്രസന്ന, പ്രസീത ,ഗണേശൻ , ഹരീഷ്, അജീഷ്.
മരുമക്കൾ. പരേതനായ ചെലവൂർ തളിപ്പറമ്പിൽ പ്രകാശൻ.
കണ്ണാടിക്കൽ കടപ്പ മണ്ണിൽ ഗോപി.,(നടക്കാവ് ഗേൾസ് ഹൈസ്കൂൾ .)
ബീന. കുറ്റിക്കാട്ടൂർ.ജോഷ്ന കുരിക്കത്തൂർ(.PWD. മെഡിക്കൽ കോളേജ് ബിൽഡിംഗ് സെക്ഷൻ.)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!