കുരിക്കത്തൂർ: ശ്രീരാജ് നിവാസിൽ വടക്കംവീട്ടിൽ ശ്രീനിവാസ കുറുപ്പ് (83) (റിട്ടയേർഡ് പുരാവസ്തു വകുപ്പ് ) അന്തരിച്ചു. സംസ്കാര സമയം ഇന്ന് വെള്ളി (13-03 2026 ) രാത്രി 9 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ. ഭാര്യ: രാധാമണി. മക്കൾ: ശ്രീരാജ് , ശ്രീജിത്ത്(കേരള പോലീസ്), അഞ്ജിത.
മരുമക്കൾ: സൗമ്യ, പ്രമോദ് കുമാർ (ജില്ലാ ട്രഷറി കോഴിക്കോട് ), അശ്വതി,
സഹോദരങ്ങൾ: ഭാനുമതി (മലാപറമ്പ്), സരോജിനി ( ചെലപ്രം), മോഹൻദാസ് ചേവരമ്പലം (റിട്ട: ഫിഷറീസ് ), അഡ്വ: ഇ പി ചന്ദ്രശേഖരൻ (കരുവശ്ശേരി), പരേതരായ
ബാലകൃഷ്ണ കുറുപ്പ് കക്കോടി (കേരള പോലീസ് റിട്ട: എസ് ഐ).

