
തൃപ്പൂണിത്തുറയിലെ കൊലപാതകത്തിൽ പ്രതി പിടിയിൽ. എരൂർ സ്വദേശി ജിഷിയെയാണ് ഹിൽ പാലസ് പൊലീസ് പിടികൂടിയത്. ഇന്നലെയാണ് തിരൂർ സ്വദേശി സനലിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബു ധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചെളിയില്‍ പൂണ്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

