Local News

പിലാശ്ശേരി പോത്താലക്കൽ നായരുകുന്നത്ത് അബുബക്കർ നിര്യാതനായി.

പിലാശ്ശേരി പോത്താലക്കൽ നായരുകുന്നത്ത് അബുബക്കർ(86)നിര്യാതനായി.
ഭാര്യ ;ഫാത്തിമ
മക്കൾ;മുഹമ്മദ്‌ (ഖത്തർ), റഹിം( ഖത്തർ),ജമീല (പെരിങ്ങളം),സുബൈദ (താമരശ്ശേരി)സുഹറ (പെരുമണ്ണ)റംല (പിലാശ്ശേരി)

മരുമക്കൾ;വഹിദ,നസിയ,ആലി,ജാഫർ,അബു ,റഫീഖ്

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 30 ന് കളരിക്കണ്ടി ജുമാ മസ്ജിദിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!