പതിമംഗലം: ചെറിയാംപുറത്ത് തടായിൽ അലവി (59) നിര്യാതനായി പിതാവ്: പരേതനായ കോയക്കുട്ടി, മാതാവ്:ആമിന, ഭാര്യ: ജമീല, മകൾ: മുഹ്സിന, മരുമകൻ സഫീർ തണ്ടാം വീട്ടിൽ
സഹോദരങ്ങൾ:
അബ്ദുറഹ്മാൻ, പരേതനായ മുഹമ്മദ്, ബഷീർ, മുസ്തഫ, തണ്ടാം അഷ്റഫ്,
ആയിഷ, സൈനബ, റൈഹാനത്ത്, സുനീറ. മരുമകൻ: സഫീർ തണ്ടാൻവീട്ടിൽ.