Local News

കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സിറിഞ്ച് വാങ്ങി നൽകി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സിറിഞ്ച് വാങ്ങി നൽകി
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സിറിഞ്ച് ക്ഷാമം എന്ന പത്ര വാർത്തയെ തുടർന്നാണ് ഇത്തരത്തിൽ പ്രധിഷേധ സൂചകമായി സിറിഞ്ച് നൽകിയത് രോഗാദുരമായ വർത്തമാന കാലത്ത് സാധാരണക്കാരുടെ ആശാകേന്ദ്രമായ ഹെൽത്ത് സെന്ററിൽ അത്യാവശ്യംമുള്ള സിറിഞ്ച് പോലും രോഗികൾ പുറത്തു നിന്ന് വാങ്ങി കൊടുക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത് PR വർക്കിന്റ ബലത്തിൽ ആനന്ദം കൊള്ളുന്ന അധികാരികൾനടത്തുന്ന ഇത്തരം ജനദ്രോഹ നടപടികൾ നോക്കി നിൽക്കാൻ ആവില്ല, ഈ അവസ്ഥ തുടർന്നാൽ ശക്തമായപ്രതിഷേധവുമായി മുമ്പോട്ട് പോവേണ്ടി വരുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു
കുന്നമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ എം യൂസഫ്, പഞ്ചായത്ത് യൂത്ത് ലീഗ്പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ, സെക്രട്ടറി കെ കെ ഷമീൽ, മിറാസ് മുറിയനാൽ, കെ കെ സി നൗഷാദ്, ജാസിർ ചാത്തങ്കാവ്, മുഹമ്മദ് അലി കുന്നമംഗലം എന്നിവർ നേത്രത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!