Trending

ജില്ലയില്‍ 696 പേര്‍ക്ക് കോവിഡ്

Updated Covid 19 Guidance for Councillors | South East Employers

ജില്ലയില്‍ 696 പേര്‍ക്ക് കോവിഡ്
രോഗമുക്തി 786

ജില്ലയില്‍ ഇന്ന് 696 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കും പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 653 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5665 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8713 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 786 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
പയ്യോളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 18

ചെക്യാട് – 11
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഫറോക്ക് – 1
കൊയിലാണ്ടി – 1
കോട്ടൂര്‍ – 1
മേപ്പയ്യൂര്‍ – 1
തൂണേരി – 1
വേളം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 23

കോഴിക്കോട് കോര്‍പ്പറേഷന്‍ – 13 (മാങ്കാവ്, ഗോവിന്ദപുരം, കല്ലായി, അരക്കിണര്‍, കാപ്പാട്, പുതിയങ്ങാടി)
അഴിയൂര്‍ – 1
ഫറോക്ക് – 1
കടലുണ്ടി – 1
കോടഞ്ചേരി – 1
കൊയിലാണ്ടി – 1
കുറ്റ്യാടി – 1
പെരുവയല്‍ – 1
താമരശ്ശേരി – 1
നൊച്ചാട് – 2

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 274
(ബേപ്പൂര്‍, കല്ലായി, പന്നിയങ്കര, കുറ്റിച്ചിറ, തടമ്പാട്ടുതാഴം, മായനാട്, പാളയം, പയ്യാനക്കല്‍, ചാലപ്പുറം, പൊറ്റമ്മല്‍, പുതിയറ, ചേവായൂര്‍,
ചെലവൂര്‍, മേത്തോട്ടുതാഴം, ഗോവിന്ദപുരം, പുതിയപാലം, കൊമ്മേരി, ചെറുവണ്ണൂര്‍, സിവില്‍, എലത്തൂര്‍, പൊക്കുന്ന്, കുതിരവട്ടം,
കരിക്കാംകുളം, വളയനാട്, നടുവട്ടം, മാനാഞ്ചിറ)

ചെക്യാട് – 10
ഫറോക്ക് – 6
കടലുണ്ടി – 16
കക്കോടി – 24
കാരശ്ശേരി – 15
കായക്കൊടി – 8
കൊടുവളളി – 55
കൊയിലാണ്ടി – 13
കുന്നുമ്മല്‍ – 15
മരുതോങ്കര – 7
മാവൂര്‍ – 5
മേപ്പയ്യൂര്‍ – 11
മൂടാടി – 6
നന്മണ്ട – 8
നരിപ്പറ്റ – 5
ഒളവണ്ണ – 17
പയ്യോളി – 5
പേരാമ്പ്ര – 16
പെരുവയല്‍ – 5
തലക്കുളത്തൂര്‍ – 7
താമരശ്ശേരി – 15
തൂണേരി – 7
വടകര – 12

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 (ആരോഗ്യപ്രവര്‍ത്തകര്‍)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തക)
പുറമേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
താമരശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8713
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 207

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 238
• ഗവ. ജനറല്‍ ആശുപത്രി – 210
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 73
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 101
• ഫറോക്ക് എഫ്.എല്‍.ടി.സി – 110
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 127
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 65
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 124
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 0
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 73
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 77
• അമൃത എഫ്.എല്‍.ടി.സി. വടകര – 55
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 23
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 27
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 49
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 40
• എം.ഇ.എസ് കോളേജ്, കക്കോടി – 20
• ഐ.ഐ.എം കുന്ദമംഗലം – 54
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, എലത്തൂര്‍ – 37
• റേയ്സ് ഫറോക്ക് – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 24
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 90
• ഇഖ്ര ഹോസ്പിറ്റല്‍ – 86
• ഇഖ്ര അനക്ചര്‍ – 36
• ഇഖ്ര മെയിന്‍ – 20
• ബി.എം.എച്ച് – 91
• മിംസ് – 67
• മൈത്ര ഹോസ്പിറ്റല്‍ – 28
• നിര്‍മ്മല ഹോസ്പിറ്റല്‍ – 15
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 31
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 200
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 15
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• മലബാര്‍ ഹോസ്പിറ്റല്‍ – 9
• പി.വി.എസ് – 3
• എം.വി.ആര്‍ – 0
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5703
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 176
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 111 (തിരുവനന്തപുരം – 2, കൊല്ലം – 01, എറണാകുളം- 15, പാലക്കാട് – 2, തൃശ്ശൂര്‍ – 1, മലപ്പുറം – 29, കണ്ണൂര്‍ – 60, വയനാട് – 1)

1277 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1,277 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27,241 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,48,849 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 248 പേര്‍ ഉള്‍പ്പെടെ 2309 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 5665 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,76,387 സ്രവസാംപിളുകള്‍ അയച്ചതില്‍ 6,73,289 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,17,022 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 372 പേര്‍ ഉള്‍പ്പെടെ ആകെ 6473 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 410 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 6063 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 4 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 51,929 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!