കുന്ദമംഗലം ചെത്തുകടവ് എച്ചിക്കാട്ട് ജാനു (90 വയസ്സ് )നിര്യാതയായി.
ഭർത്താവ്;പരേതനായ ചോയി
മക്കൾ സൗമിനി ( റിട്ടയേഡ് ജി എസ് ടി ) മോഹനൻ (റിട്ട: ഓവർസിയർ, KSEB) പ്രസന്ന, ശോഭന, ( റിട്ടയേഡ് ജി എസ് ടി ) സുരേഷ് കുമാർ (റിട്ട: GST )
മരുമക്കൾ അശോകൻ ( സീനിയർ സൂപ്രണ്ട് കെഎസ്ഇബി) സദാനന്ദൻ ബാലകൃഷ്ണൻ ( റിട്ടയേഡ് അധ്യാപകൻ) നിർമ്മല (അംഗനവാടി ടീച്ചർ) ഷീജ (സൂപ്രണ്ട് മിൽമ )
സഞ്ചയനം ഞായറാഴ്ച
കുന്ദമംഗലം ചെത്തുകടവ് എച്ചിക്കാട്ട് ജാനു നിര്യാതയായി

