Trending

എ ടി എം കവർച്ചാ ശ്രമം; പ്രതിയെ പിടികൂടി കുന്ദമംഗലം പോലീസ്

എടിഎം കവർച്ചാ ശ്രമത്തിനിടെ പ്രതിയെ പിടികൂടി കുന്ദമംഗലം പോലീസ്. കളന്തോട് എസ്ബിഐയുടെ എടിഎം കവർച്ച നടത്തുന്നതിനിടെയാണ് പട്രോളിംഗിനിറങ്ങിയ പോലീസ് സംഘം പ്രതിയെ പിടികൂടിയത്.ആസാം സ്വദേശിയാണ് പിടിയിലായ പ്രതി. ഗ്യാസ് സിസ്റ്റർ ഉപയോഗിച്ച് എ ടി എം കുത്തിത്തുറക്കുന്നതിന്ടെ സംശയം തോന്നിയ പോലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ആ സമയത്ത് ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർത്ത് അതിൽ നിന്നും പണം അപഹരിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയായിരുന്നു. പ്രതി പെയിൻറിങ് തൊഴിലാളിയാണെന്നാണ് കിട്ടിയ വിവരം. മറ്റ് വിവരങ്ങൾ തുടരന്വേഷത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ. കേരളത്തിലും പുറത്തും നടന്നിട്ടുള്ള മറ്റേതെങ്കിലും കവർച്ച കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടോ എന്നത് പോലീസ് പരിശോധിച്ചു വരികയാണ് . എസ് ഐ പ്രദീപ് കുമാര്‍ ,സിപിഒ പ്രജിത്ത്, എസ് സി പി ഒ.രാജേന്ദ്രൻ എന്നിവർ അടക്കുന്ന സംഘമാണ് പൃഥ്വി പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!