ലയൺസ് ക്ലബ് കുന്ദമംഗലത്തിൻ്റെ 2021-22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു, സതീഷ് കുമാർ പ്രസിഡണ്ട്, കെ.ആർ.സുനിൽ സെക്രട്ടറി എസ് അനന്തു ട്രഷറർ എന്നിവരെയാണ് പുതിയ ഭാരവാഹികൾ ആയി തിരഞ്ഞെടുത്തത് . സ്ഥാനമൊഴിയുന്ന പ്രസിഡണ്ട്ലതാ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ലയൺ ഡിസ്ട്രിക്ട് 318 Eൻ്റെ 2nd ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺCATKരജീഷ് MJF ഭാരവാഹികളെ സ്ഥാനോ രഹണം ചെയ്യിച്ചു. ലയൺ വിശോബ് പനങ്ങാട് പ്രേംകുമാർ, ലയൺ രവി ഗുപ്ത, ലയൺ ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി
കുന്ദമംഗലം ലയൺസ് ക്ലബ് 2021-22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

