National News

ഇന്ധന വില വർധനവ് ; ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണം; നിതിന്‍ ഗഡ്കരി

ഇന്ധനവില വര്‍ധനവില്‍ ജനങ്ങളുടെ പ്രതിഷേധത്തോട് അനുഭാവം പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തുടര്‍ച്ചയായി വില വര്‍ധിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

രാജ്യത്ത് വിലവര്‍ധനവിനെതിരെ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ന്യായമായ കാരണമുണ്ട് പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെയാണ് ബാധിക്കുന്നത്. ഇവയുടെ വില നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ചിത്രകൂടില്‍ സമാപിച്ച ആര്‍എസ്എസിന്റെ നേതൃയോഗത്തിലും ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!