ലോക നേഴ്സിംഗ് ദിനത്തിൽ കുന്ദ മംഗലം ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്‌സ്മരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ചെടിചട്ടിയും തൈകളും നൽകി ആദരിച്ചു.
പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് നിരീക്ഷകൻ ഐ മുഹമ്മദ് കോയ, മെഡിക്കൽ ഓഫീസർ Dr :ഹസീന, യൂത്ത് ലീഗ് ഭാരവാഹികളായ കെ കെ ഷമീൽ, എം വി ബൈജു, മിറാസ് മുറിയനാൽ, സനൂഫ് ചത്തൻകാവ്, അമീൻ എൻ കെ,ഗ്രാമ പഞ്ചായത്ത് മെമ്പർ ഫാത്തിമ ജെസ്ലി, റിയാസ് കുന്നമംഗലം എന്നിവർ സന്നിഹതരായി.
ലോക നേഴ്സ് ദിനത്തിൽ കുന്ദമംഗലത്തെ മാലാഖാമാർക്ക് യൂത്ത് ലീഗിന്റെ സ്നേഹസമ്മാനം
