കുന്ദമംഗലം: കാരന്തൂർ കുഴിമയിൽ താഴം(പാറ്റേൺ ഗ്രൗണ്ടിന് സമീപം) ധർമ്മോസ്( 53) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം ഇന്ന്(12.3.2026 വ്യാഴം) വൈകിട്ട് 4.30 ന് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ. ഭാര്യ:നിഷാദ
മക്കൾ: റിനുഷെറിൻ, നിഹാൽ.
കാരന്തൂർ കുഴിമയിൽ താഴം ധർമ്മോസ് നിര്യാതനായി

